വേങ്ങര: ഊരകം പൂളാപ്പീസ് പരേതനായ കലന്തൻ മുഹമ്മദിെൻറ മകൻ ഹംസ (52) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ശരീഫ, ശമീമ, ശഹ്നാസ്. മരുമക്കൾ: അബ്ദുല്ല (മണ്ണിൽപിലാക്കൽ), റാഷിദ് (കുഴിപ്പുറം).