കാലടി: കാടഞ്ചേരി പാറപ്പുറം സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ വാണിയം പറമ്പിൽ നാരായൺ (54) നിര്യാതനായി. ഭാര്യ: നിഷ സായി. മക്കൾ: ശ്രീരാഗ്, ശിൽപ, ശിശിര.