എടവണ്ണ: പോത്തുവെട്ടി- അയിന്തൂർ റോഡിലെ വയലിലകത്ത് അബ്ദുൽ ഹമീദ് (74) നിര്യാതനായി. ദീർഘകാലം എടവണ്ണ അങ്ങാടിയിൽ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ (ഖത്തർ), ബഷീർ, ഷൗക്കത്തലി. മരുമക്കൾ: ഹാജിറ (കരുളായി), സുമയ്യ (മഞ്ചേരി), ജസീല (അരീക്കോട്). സഹോദരങ്ങൾ: ഫാത്തിമ (മഞ്ചേരി), ആയിശ (കാരകുന്ന്), അബ്ദുല്ലത്തീഫ് (പാലത്തിങ്ങൽ).