കോട്ടക്കൽ: പാറയിൽ സ്ട്രീറ്റ് കളത്തിൽ കുഞ്ഞയമ്മുവിെൻറ മകൻ കളത്തിൽ ഉമ്മർ (60) നിര്യാതനായി. ഭാര്യ: താജുമോൾ മുതുവാടൻ. മക്കൾ: നിസാർ, നിഷാബ്, നിഷിജാൻ, നിജാസ്. മരുമക്കൾ: ജൗഹർ സാലിം കോഡൂർ, സിൽസില കോട്ടക്കൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പാലപ്പുറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.