ഒളവട്ടൂർ: തച്ചറമ്മൽ പരേതനായ ചുണ്ടോക്കിൽ ചെറിയ മുഹമ്മദിെൻറ മകൻ അബ്ദുൽ മുനീർ (37) നിര്യാതനായി. മാതാവ്: കുഞ്ഞാമിന. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് ഇഹ്സാൻ, ഫാത്തിമ ഇസ. സഹോദരങ്ങൾ: നാസർ, അഷ്റഫ്, ഫൈസൽ, സീനത്ത്, ഖൈറുന്നിസ.