കരേക്കാട്: കരുവഞ്ചേരിയിൽ താമസിക്കുന്ന വടക്കേപീടിയേക്കൽ അഹമ്മദ് കുട്ടി ഹാജി (58) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുറഹീം (ദുബൈ), നിസാമുദ്ദീൻ (ദുബൈ), സുബൈബത്തുൽ അസ്ലമിയ (അധ്യാപിക, എ.എൽ.പി സ്കൂൾ കാടാമ്പുഴ), ഫസീല, മർവ. മരുമക്കൾ: സുബൈർ (കെ.എസ്.എ), നൗഷാദ് (ദുബൈ), ശിഹാബ് (റാസൽ ഖൈമ), റുഖിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കരേക്കാട് വടക്കുംപുറം പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.