പരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ വി.കെ. ഹാഷിം (50) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മജീദ, മുഹമ്മദ് ഫാസിൽ.