തിരൂര്‍: പൂക്കൈത തലക്കാട് സ്വദേശി വെള്ളത്തുംകുളങ്ങര രാമന് (96) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: കൃഷ്ണന്, സത്യന്, മാധവന്, ശിവന്, ദാസന്, ദേവകി, ശാരദ, കൗസല്യ, പരേതരായ ഗോവിന്ദന്, ഭാസ്കരന്.