മങ്കട: കൂട്ടിൽ പാറക്കടവൻ കമ്മുവിെൻറ മകൻ മുഹമ്മദ് (74) നിര്യാതനായി. മക്കൾ: സൈതാലി, നാസർ, മുജീബ് സ്വലാഹി, സിദ്ദീഖ്, ശബീർ, കൗലത്ത്, ഉമൈബ, സക്കീന, ഖദീജ. മരുമക്കൾ: മുഹമ്മദ് കുട്ടി (മണ്ണാറമ്പ്), സൈതലവി (വലമ്പൂർ), നൂറുദ്ദീൻ (തിരൂർക്കാട്), ഇബ്രാഹിം (വെള്ളില), സമീറ, സാജിദ, മശ്ബൂബ, നൗശിദ, ശബാന.