കാളികാവ്: മമ്പാട്ടുമൂല പുളിക്കത്ത് ഹംസയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മു (61) നിര്യാതയായി. മക്കൾ: നൗഷാദ്, മുഹമ്മദ് ഹാരിസ് (ഇരുവരും മസ്കത്ത്), ആരിഫ, അഫീഫ. മരുമക്കൾ: അബ്ദുസ്സമദ് മണക്കാട്, മുഖ്താർ നാരോകാവ്, നുസൈബ, ഹിബ.