എടവണ്ണപ്പാറ: മപ്രം തക്കിയക്കൽ കെ.വി.സി. മൊയ്തീൻ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അൻവർ, മൈമൂനത്ത്, ബുഷ്റ. മരുമക്കൾ: മുഹമ്മദ് ചീക്കോട്, സലീം അടൂരപ്പറമ്പ്.