പുത്തൻകുരിശ്: വടക്കേക്കര വീട്ടിൽ ജെയിംസ് ബേബി (63) നിര്യാതനായി. മലപ്പുറം നിലമ്പൂർ വടക്കേക്കര കുടുംബാംഗമാണ്. ഭാര്യ: രാജി ജെയിംസ്. മക്കൾ: ജെനി ജെയിംസ്, ചിത്തു ജെയിംസ്. മരുമക്കൾ: സ്റ്റാൻലി മാത്യൂസ്, ജേക്കബ് റോയ്.