കൊച്ചി: പ്യാരി ജങ്ഷൻ പുളിക്കൽ വിശ്വംഭരെൻറ (ആർ.ടി.ഒ, എസ്.ബി.ഐ) ഭാര്യ സതിയമ്മ-70 (റിട്ട. സെൻട്രൽ എക്സൈസ്) നിര്യാതയായി. മക്കൾ: അരുൺ, രശ്മി. മരുമകൻ: ബിജീഷ് (കാനഡ). സംസ്കാരം പിന്നീട്.