കൂത്താട്ടുകുളം: കാക്കൂർ മുള്ളൻ കുഴിയിൽ വർക്കി ഉലഹന്നാൻ (കുഞ്ഞപ്പൻ -80) നിര്യാതനായി. ഭാര്യ: ഇലഞ്ഞി വലിയതൊട്ടിയിൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: മേരി, എൽസി, സാലി, സിസ്റ്റർ മെൽബി (കാലടി), സിസ്റ്റർ ആൻസി (നാഗാലാൻറ്), മിനിമോൾ. മരുമക്കൾ: മാത്യു കുന്നേൽ (പുറപ്പുഴ), ജോസഫ് കാരുവേലിൽ (തൊമ്മൻകുത്ത്), ഫ്രാൻസിസ് സ്രാമ്പിക്കൽ (പണ്ടപ്പിള്ളി), ബിജു കോയിക്കര (കോതമംഗലം). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കാക്കൂർ സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.