കൂത്താട്ടുകുളം: തിരുമാറാടി താഴത്തെ വീട്ടിൽ ടി.കെ. കണ്ണെൻറ മകൾ കാർത്തിക (16) നിര്യാതയായി. തിരുമാറാടി ഗവ. വി.എച്ച്.എസ്.ഇ സ്കൂൾ വിദ്യാർഥിനിയാണ്. കരൾ രോഗബാധിതയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മാതാവ്: സഹജ (കുഴലനാട്ട് മാർജിൻ ഫ്രീ മാർക്കറ്റ്, കൂത്താട്ടുകുളം). സഹോദരൻ: വിഷ്ണു (വിദ്യാർഥി, ചെന്നൈ).