കാക്കനാട്: തൃക്കാക്കര തോപ്പിൽ തലമുണ്ടകത്തിൽ എൽസി (64) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റർ. മകൾ: ആലിസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെമ്പുമുക്ക് സെൻറ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.