മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് ചെമ്പിട്ട പള്ളിക്ക് സമീപം ചൊങ്ങാലപറമ്പിൽ പരേതനായ കാസിം കുഞ്ഞിെൻറ ഭാര്യ നബീസ (88) നിര്യാതയായി. മക്കൾ: സി.കെ. ജലാലുദ്ദീൻ, സി.കെ. കമറുദ്ദീൻ, സാറു, സൈനബ, സീനത്ത്, ലാരിഫ. മരുമക്കൾ: അഷ്റഫ്, അബ്ദു, അസീസ്, ഹഫ്സത്ത്, ഹബീബ.