കൊച്ചി: മൂലംകുഴിയിൽ കോണ്ടോത്ത് ജോസഫ് ഗോമസ് (65) നിര്യാതനായി. ഭാര്യ: ജെസി ഗോമസ്. മക്കൾ: ജെയ്സൺ (സൗദി), റിൻസി (അയർലൻഡ്). മരുമകൾ: ഡെൽഫി ഗോമസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് നസ്റത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.