നോർത്ത് പറവൂർ: വല്ലാശ്ശേരിപ്പാടം പരേതനായ പുരുഷെൻറ ഭാര്യ കെ.ജി. തങ്കമ്മ-73 (റിട്ട. സപ്ലൈകോ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: വിജയൻ, രാജീവ്, വിജീഷ്. മരുമക്കൾ: സനിത, ശോഭിത.