ആലുവ: ചാലക്കൽ കാട്ടിപള്ളത്ത് റോസി കുരിശിങ്കൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ക്ലീറ്റസ്, ഷാജി തോമസ്, റീന, പരേതരായ ലിസ്റ്റി, ജോസ്. മരുക്കൾ: ജോണി, പെരേര, ഫിലിപ്പ്, മോളി, സിനി.