ആലുവ: കാവനാട്ട് രാമചന്ദ്രൻ നായരുടെ ഭാര്യ കമലം (70) നിരാതയായി. മക്കൾ: ബീന (കടുംബ കോടതി, എറണാകുളം), മുരളി കൃഷ്ണൻ (നൂസിലാൻഡ്). മരുമക്കൾ: അനിൽകുമാർ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, ആലങ്ങാട്), ആരതി (നൂസിലാൻഡ്).