മലയാറ്റൂർ: നീലീശ്വരം വരേക്കുളം വീട്ടിൽ ദേവസിയുടെ മകൻ പൗലോസ് (റിട്ട. കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയർ -84) നിര്യാതനായി. ഭാര്യ: നടുവട്ടം വരയിലാൻ കുടുംബാംഗം മേരി. മക്കൾ: ഷാജി (അമേരിക്ക,) ഷീജ. മരുമക്കൾ: ഷൈനി, വിൽസൺ.