കാലടി: കൊറ്റമം ഞാളിയൻ ജോസഫിെൻറ ഭാര്യ റോസി (73) നിര്യാതയായി. മക്കൾ: മേരി, അൽഫോൻസ, ജാൻസി ജാസ്മിൻ. മരുമക്കൾ: ജോയി (പാണയേലി), ജോയി (നാടുകാണി), സജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കൊറ്റമം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.