മട്ടാഞ്ചേരി: നൂരിയ മദ്റസക്ക് സമീപം പുതുവാശ്ശേരി പറമ്പിൽ പരേതനായ സെയ്തിെൻറ മകൾ ബീവി (ആറ്റ -53) നിര്യാതയായി. ഭർത്താവ്: അഷ്റഫ്. മക്കൾ: അനീഷ, അജീഷ. മരുമക്കൾ: മനാഫ്, ഷാജഹാൻ. മാതാവ്: പരേതയായ റുക്കിയ.