പെരുമ്പാവൂർ: അല്ലപ്ര ഞാറോട്ടിൽ പറമ്പിൽ കുഞ്ഞുമോൻ (74) നിര്യാതനായി. ഭാര്യ: തലക്കോട് കരിക്കേത്ത് കുടുംബാംഗം സരോജിനി. മക്കൾ: ഷിജു (ദുബൈ), പരേതനായ ജിജു, ജിനു, ജിബി. മരുമക്കൾ: നിഷ (ദുബൈ), ഷിജി, ശ്രീജ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.