കുറുപ്പംപടി: തുരുത്തി കരവെട്ടക്കുടി വീട്ടിൽ തങ്കപ്പൻ (90) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ഭവാനിക്കുട്ടി, ശിവരാമൻ, വിജയ, പ്രകാശ്. മരുമക്കൾ: രാമചന്ദ്രൻ, അമ്മിണി, മോഹനൻ, വനജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.