മൂവാറ്റുപുഴ: മുളവൂർ പാറക്കൽ ഉമ്മർ (65) നിര്യാതനായി. ഭാര്യ: നാച്ചി. മക്കൾ: അലിക്കുഞ്ഞ്, ഫസീല, ജാസ്മിൻ. മരുമക്കൾ: റംസീന, സലീം, സമദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മുളവൂർ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.