കോതമംഗലം: പിടവൂരിൽ താമസിക്കുന്ന ഇടപ്പള്ളി ടോൾ മാലിപ്പുറം വലിയവീട് പരേതനായ കൊച്ചുമുഹമ്മദിെൻറ ഭാര്യ നാഗരുമ്മ (88) നിര്യാതയായി. മക്കൾ: കരീം, ഷെരീഫ്, ബീവി കുഞ്ഞ്, ലൈല. മരുമക്കൾ: ജമീല, സഫിയ, സെയ്ത് മുഹമ്മദ്, അബു.