പള്ളുരുത്തി: കടേഭാഗം മാവുങ്കൽത്തറ വീട്ടിൽ എം.എ. വീരമണി (61) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രവീൺ കുമാർ, ശരത് കുമാർ, അജുമോൾ. മരുമക്കൾ: ജ്യോതി പ്രിയ, ബാലു സുരേന്ദ്രൻ .