ചേർപ്പുങ്കൽ: പാളയം ചേലാമറ്റത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി (83) നിര്യാതയായി. അയർക്കുന്നം കെറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, സെബാസ്റ്റ്യൻ, ജാൻസി, സിബി, മിനി, കുഞ്ഞുമോൻ (സ്പീഡ് വിങ്സ് ട്രാവൽസ്, പാലാ), ബീന. മരുമക്കൾ: റാണി വലിയപറമ്പിൽ, മിനി പാറമ്പുഴ, മരിയ വെള്ളാരംകാലായിൽ, മാത്യു കരയ്ക്കാട്ട്, സിന്ധു കീച്ചേരിൽ, സിബി മറ്റത്തിൽ. സംസ്കാരം ചൊവ്വാഴ്ച 11ന് പാളയം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.