ചങ്ങനാശ്ശേരി: ചീരഞ്ചിറ വാണി ഗാർഡനിൽ മണിയൻകുളം വീട്ടിൽ പരേതനായ നസീർ മണിയൻകുളത്തിെൻറ മകൻ നഹാസ് നസീർ (അപ്പു -25) ബംഗളൂരുവിൽ നിര്യാതനായി. മാതാവ്: പാരിസ നസീർ. സഹോദരങ്ങൾ: നിയാസ് നസീർ (സൗദി), നസ്രിൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ.