വള്ളംചിറ: കിഴക്കേ ഇളംതോട്ടം പരേതനായ തോമസിെൻറ ഭാര്യ ഫിലോമിന (80) നിര്യാതയായി. നെടുംകുന്നം കടന്തോട് കുടുംബാംഗമാണ്. മകള്‍: സുമ. മരുമകന്: ബേബിച്ചന് തേക്കനാല്‍. സംസ്കാരം ചൊവ്വാഴ്ച 11ന് ബേബിച്ചന് തേക്കനാലിെൻറ വസതിയില്‍ ആരംഭിച്ച് വള്ളംചിറ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.