ചങ്ങനാശ്ശേരി: കൂടത്തിങ്കല്‍ ഹമീദ് റാവുത്തറുടെ മകന് അബ്ദുല്‍ ലത്തീഫ് മമ്രാന് (78) നിര്യാതനായി. പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിെൻറ മുന്‍ സെക്രട്ടറി, മുഹമ്മദന്‍സ് ഗവ. യു.പി സ്കൂളിെൻറ അലുംനി സെക്രട്ടറി, മര്‍ക്കസുല്‍ ഹുദാ എക്സിക്യൂട്ടിവ് അംഗം, മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ്, ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് പ്രസിഡൻറ്, ഐ.എന്‍.എല്‍ മുന്‍ ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആലപ്പുഴ കാവില്‍ കുടുംബാംഗം പരേതയായ നബീസ. മക്കള്‍: അഡ്വ. റിയാസ് മമ്രാന് (ലോയേഴ്സ് ഫോറം ജില്ല സെക്രട്ടറി), അഡ്വ. ഷാഹിന, ജുമാന. മരുമക്കള്‍: ഫൗബി കാസിം (വാഴപ്പള്ളി ഹയർ സെക്കൻഡറി സ്കൂള്‍ ടീച്ചര്‍), അബ്ദുല്‍ നാസര്‍ (എരുമേലി), ബിനു ഷാഹുല്‍ ഹമീദ് (ആലപ്പുഴ).