നിലമ്പൂർ: റെയിൽവേ സ്േറ്റഷന് സമീപം പരേതനായ പട്ടിക്കാടൻ പോക്കറിെൻറ ഭാര്യ പൂവത്തിക്കുന്നൻ കദിയമുണ്ണി (87) നിര്യാതയായി. മകൻ: പരേതനായ ബീരാൻ. മരുമകൾ: മറിയുമ്മ.