കൊടക്കാട്: കുപ്പിവളവ് പരേതനായ പള്ളിയാളി അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മക്കുട്ടി (72 ) നിര്യാതയായി. മകൻ: ഹൈദരലി. മരുമകൾ: സുലൈഖ. സഹോദരങ്ങൾ: മൊയ്തുട്ടി, അബൂബക്കർ, ഉമ്മാതികുട്ടി, ഉമ്മയ്ക്കുട്ടി, നഫീസ.