കാടാമ്പുഴ: ജാറത്തിങ്ങൽ പരേതനായ പുളിക്കൽ കാസ്മി ഹാജിയുടെ ഭാര്യ പുളിക്കൽ ഖദീജ (കദീസു-75) നിര്യാതയായി. മക്കൾ : ഫാത്തിമ, അലവിക്കുട്ടി, അബ്ദുൽ റസാഖ്, അബ്ദുൽ കരീം, അഷ്റഫ്, പരേതനായ മുഹമ്മദ് കുട്ടി എന്ന ബാവി. മരുമക്കൾ: ജുബൈരിയ, ആസ്യ, സമീറ, മുഫീദ, ലൈല, പരേതനായ കുഞ്ഞി മൊയ്തീൻ കുട്ടി.