കാച്ചിനിക്കാട്: അരിമ്പ്ര തൊടി കാർത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അരിമ്പ്ര തൊടി മുണ്ടൻ. മക്കൾ: സുന്ദരൻ (സർഗം സംഗീത വിദ്യാലയം തബലിസ്റ്റ്), രവി (മക്കരപറമ്പ് മുൻ പഞ്ചായത്തംഗം) രാജൻ, മിനി. മരുമക്കൾ: സുമതി പള്ളിപ്പുറം, ബിന്ദു തിരുവാലി, അനിത എടവണ്ണ, ബാബു മോങ്ങം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കാച്ചിനിക്കാട് കുടുംബ ശ്മശാനത്തിൽ.