വേങ്ങര: മുട്ടുംപുറം പരപ്പൻചിന സ്വദേശി പിലാക്കടവത്ത് അലവിക്കുട്ടി (60) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: സൽമാനുൽ ഫാരിസ്, മുഹാശിഫാ, റൂബി, ആയിശ ദിൽഫാ. മരുമക്കൾ: മുഹമ്മദ് ജെയ്സൽ, ഷബീബ്.