കൊളപ്പുറം: സൗത്ത് സ്വദേശി തുമ്പയിൽ മുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ മണ്ടോടൻ. മക്കൾ: മുഹമ്മദ് അഷ്റഫ് (ജിദ്ദ), സുൽഫത്ത്, അസ്മാബി, നുസൈബ. മരുമക്കൾ: അബ്ദുൽ കബീർ (വേങ്ങര), അബ്ദുൽ മജീദ് (സൂപ്പർ ബസാർ), നൗഷാദ് (വേങ്ങര).