പെരുവള്ളൂർ: സൂപ്പർ ബസാർ സ്വദേശി കോട്ടിരി മുഹമ്മദ് (88) നിര്യാതനായി. മക്കൾ: അബ്ദുല്ല, സൈതലവി, ഹമീദ്, കരീം, റഹീം, റഹൂഫ്, ഖദീജ, സക്കീന, സൈനബ. മരുമക്കൾ: മുഹമ്മദ് (സൂപ്പർ) അബ്ദുറഹ്മാൻ (വെളിമുക്ക് ), ഖദീജ, സുലൈഖ, റഹിയാനത്ത്, അസ്മാബി, ജസീന, ജസീല, പരേതനായ അശ്റഫ്.