കുണ്ടൂർ: പരേതനായ കടവത്ത് വീട്ടിൽ മുഹമ്മദ് കുട്ടി ഹാജി (ചക്കുങ്ങൽ മുഹമ്മദ് കുട്ടി ഹാജി -75) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സൈതലവി, അബ്ദുൽ മജീദ് (സൗദി), അസ്മാബി, റസിയ, പരേതനായ കാസിം. മരുമക്കൾ: സിദ്ദീഖ് ചെറുമുക്ക്, ഹനീഫ തെയ്യാല, റാബിയ, സുഹ്റ, സൽമത്ത്.