പെരിന്തൽമണ്ണ: ആശുപത്രിപ്പടി പഞ്ചമ സ്കൂൾ റോഡിലെ പരേതനായ മൊയ്തുട്ടിയുടെ മകൻ മണ്ണേങ്ങൽ ചേരിക്കല്ലൻ അബ്ദുൽ റസാഖ് (72) നിര്യാതനായി. ഭാര്യ: കണ്ണംതൊടി റുഖിയ്യ. മക്കൾ: ഫാത്തിമത്ത് സുഹറ (ബേബി), ബേനസീറ, ആയിശ റൂബി. മരുമക്കൾ: മണ്ണുംകുന്നൻ സമദ് (കട്ടുപ്പാറ), ചോലക്കൽ സലീം (ജെ.എൻ റോഡ് പെരിന്തൽമണ്ണ), പാലേങ്ങൽ റിയാസ് (ചെർപ്പുളശ്ശേരി).