മലപ്പുറം: റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ കോട്ടയപ്പുറത്ത് ശശീന്ദ്രനാഥൻ (77) നിര്യാതനായി. ഭാര്യ: കെ. ഉഷ (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയം). മക്കൾ: ബിനു (അസി. പ്രഫസർ, ആർക്കിടെക്ട് ചെന്നൈ), ചിത്ര (സോഫ്റ്റ്വെയർ എൻജിനീയർ, നോർവേ). മരുമക്കൾ: രാജേഷ് (എൻജിനീയർ, നിസ്സാൻ ചെന്നൈ), ദീപക് (സോഫ്റ്റ്വെയർ എൻജിനീയർ, നോർവേ).