മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം പള്ളിയുടെ തെക്ക് പരേതനായ കാണക്കോട്ടയിൽ ഇബ്രാഹീമിെൻറ ഭാര്യ കാണകോട്ടയിൽ ആമിനു (80) നിര്യാതയായി. മക്കൾ: ശംസു, യൂസഫ്, സൈനുദ്ദീൻ, ആസിയ. മരുമക്കൾ: ബഷീർ, സൗദ, റസിയ, സെമീറ.