കാഞ്ഞിരപ്പള്ളി: ആനക്കല്ല് വളവുകയം ലെയിനിൽ മുത്തുവൈരംപറമ്പിൽ മുഹമ്മദ് രാജ (80) നിര്യാതനായി. ഭാര്യ: നെല്ലിമല പുതുപറമ്പിൽ ജമീല മുഹമ്മദ്. മക്കൾ: ആരിഫ്, അഫ്സൽ (ദുബൈ), റെനില, ദുബീന. മരുമക്കൾ: റജീന, ബിജി, നൗഷാദ്, നൈസാം.