വെണ്ണിക്കുളം: ഇളപ്പുങ്കൽ പനച്ചിക്കൽ മോനിച്ചൻ ഫിലിപ് (58) നിര്യാതനായി. ഭാര്യ: റാന്നി കണ്ണൻകൂഴയത്ത് കൊച്ചുമോൾ. മക്കൾ: മോബിൻ, മേൽറ്റാ. സംസ്കാരം ബുധനാഴ്ച രണ്ടിന് തുരുത്തിക്കാട് സെൻറ് ജോൺസ് ക്നാനായ യാക്കോബായ പള്ളി സെമിത്തേരിയിൽ.