ആലപ്ര: കടുമരുതി കിഴക്കേതിൽ മൈതീൻകുഞ്ഞ് റാവുത്തർ (86) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: സുബൈദ, സൈനബ, റുഖിയ, ശരീഫ, ലൈല, ഷീബ, മുഹമ്മദ് കുഞ്ഞ്, അയ്യൂബ് ഖാൻ , ഇല്യാസ് (പീരുമേട് പൊലീസ് സ്റ്റേഷൻ). മരുമക്കൾ: നൗഷാദ്, ബഷീർ, യൂസുഫ്, ജലാൽ, ശൈലജ, നസ്രിയ, ഷാമില, പരേതരായ അലിയാർ റാവുത്തർ, സത്താർ.