ഏന്തയാര്‍: നാലുകോടി കളത്തില്‍പറമ്പില്‍ പരേതനായ ഔസേപ്പച്ചെൻറ മകന് വിന്‍സെൻറ് (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഏന്തയാര്‍ ചേലാട്ട് കുടുംബാംഗം ഷേര്‍ളി. മക്കള്‍: ആന്‍സ് (കാനഡ), അക്സാ. മരുമകന്: റോബിന്‍സ് ആൻറണി (കാനഡ).