കുറവിലങ്ങാട്: കണിയാംപറമ്പിൽ (പാലക്കീൽ) പരേതനായ മത്തായിയുടെ ഭാര്യ മേരി (85) നിര്യാതയായി. കാക്കൂർ കുളങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (ബേബി), ജോബി, കൊച്ചുറാണി, ഫാ. ജോബി പാലയ്ക്കൽ (എച്ച്.ജി.എൻ യു.എസ്.എ). മരുമക്കൾ: എൽസി മാങ്കുളത്തിൽ ആരക്കുന്നം, സൂസൻ പട്ടർകാലായിൽ മരങ്ങോലി, ഷാജി താഴത്തുമണ്ടയ്കൽ പാറമ്പുഴ. സംസ്കാരം ബുധനാഴ്ച 11.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ മർത്തമറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ.