മലയാറ്റൂർ: ചക്കിശ്ശേരി ജോസിെൻറ മകൻ ജോൺ (ഷിജോ -45) നിര്യാതനായി. ഭാര്യ: തൃശൂർ മാരയ്ക്കൽ ഈരാളി കുടുംബാംഗം സന്ധ്യ. മക്കൾ: അലോണ, അഡോൺ. സേഹാദരങ്ങൾ: റിജോ, ഷോജി, ഷാലു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.